News Kerala

മൃഗങ്ങളില്‍ പേവിഷബാധ വര്‍ധിക്കുന്നതായി കണക്കുകള്‍; പേവിഷബാധ ഏറ്റവും കൂടുതൽ തെരുവുനായകളിൽ

സംസ്ഥാനത്ത് മൃഗങ്ങളില്‍ പേവിഷബാധ വര്‍ധിക്കുന്നതായി കണക്കുകള്‍. തെരുവുനായകളാണ് പരിശോധനയില്‍ പോസറ്റീവായതില്‍ ഏറെയും. തെരുവുനായ്ക്കളുടെ എണ്ണത്തിലും വന്‍ വര്‍ധനവുണ്ടായതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

Watch Mathrubhumi News on YouTube and subscribe regular updates.