നാമനിർദേശ പത്രിക സമർപ്പിച്ച് രാഹുൽ ഗാന്ധി
വയനാട്ടിൽ എത്തിയ രാഹുൽ ഗാന്ധിക്ക് ആവേശോജ്വല സ്വീകരണം. റോഡ് ഷോ ആയിട്ടാണ് വയനാട് കളക്ടറേറ്റിൽ നാമനിർദേശ പത്രിക സമർപ്പിക്കാൻ രാഹുൽ എത്തിയത്. പ്രിയങ്ക ഗാന്ധിയും കെ.സി.വേണുഗോപാലും ഉൾപ്പെടെയുള്ള നേതാക്കളും ഒപ്പമുണ്ടായിരുന്നു.