സംസ്ഥാനത്ത് മഴ ശക്തമാകുന്നു; 10 ജില്ലകളിൽ യെല്ലോ അലർട്ട്
സംസ്ഥാനത്ത് മഴ കനക്കുന്നു. ചക്രവാതച്ചുഴിയുടെ സ്വാധീനത്താൽ കേരള തീരത്ത് പടിഞ്ഞാറൻ കാറ്റ് ശക്തി പ്രാപിച്ചു; മലയോരത്തും മത്സ്യ തൊഴിലാളികൾക്കും ജാഗ്രതാനിർദേശം.