മൊറട്ടോറിയം അനുവദിക്കാന്‍ കഴിയില്ലെന്ന റിസര്‍വ് ബാങ്കിന്റെ തീരുമാനം മനുഷ്യത്വരഹിതം: സുനില്‍കുമാര്‍
തിരുവനന്തപുരം: ഡിസംബര്‍ 31 വരെ കാര്‍ഷിക കടങ്ങള്‍ക്ക് മൊറട്ടോറിയം അനുവദിക്കാന്‍ കഴിയില്ലെന്ന റിസര്‍വ് ബാങ്കിന്റെ തീരുമാനം മനുഷ്യത്വരഹിതമാണെന്ന് കൃഷി മന്ത്രി വി.എസ്. സുനില്‍കുമാര്‍. വിഷയം പരിഹരിക്കാന്‍ അടിയന്തരമായി ബാങ്കേഴ്‌സ് സമിതി വിളിച്ചുചേര്‍ക്കുമെന്നും സുനില്‍കുമാര്‍ പറഞ്ഞു.