News Kerala

ശബരിമലയില്‍ കൂടുതൽ ഇളവ്; ഭക്തര്‍ക്കുള്ള സജ്ജീകരണങ്ങള്‍ പൂര്‍ത്തിയായി

ശബരിമലയില്‍ തീര്‍ത്ഥാടകര്‍ക്കുള്ള നിയന്ത്രണങ്ങളില്‍ ഇളവ് വന്നതിന് പിന്നാലെ ഭക്തര്‍ക്കുള്ള സജ്ജീകരണങ്ങള്‍ പൂര്‍ത്തിയായതായി എക്‌സിക്യൂട്ടീവ് ഓഫീസര്‍ മാതൃഭൂമി ന്യൂസിനോട്.

Watch Mathrubhumi News on YouTube and subscribe regular updates.