സാമൂഹ്യ മാധ്യമങ്ങളിൽ അപമാനിക്കുന്നുവെന്ന രേഷ്മയുടെ പരാതി പരിശോധിക്കുമെന്ന് വനിതാ കമ്മീഷൻ
തന്നെ സാമൂഹ്യ മാധ്യമങ്ങളിൽ അപമാനിക്കുന്നുവെന്ന രേഷ്മയുടെ പരാതി പരിശോധിക്കുമെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ പി സതീദേവി. സ്ത്രീകൾക്ക് എതിരെ വ്യാജ പ്രചാരണം പാടില്ലെന്നും പി സതീദേവി പറഞ്ഞു.