News Kerala

തടവ് പുള്ളികൾ പരോളിൽ പോയി; ജയിലുകളിലെ വ്യവസായ യൂണിറ്റുകളിൽ നിന്നുള്ള വരുമാനം കുറഞ്ഞു

 കോവിഡ് കാലത്ത് തടവ് പുള്ളികൾ പരോളിൽ പോയതിനാൽ ജയിലുകളിലെ വ്യവസായ യൂണിറ്റുകളിൽ നിന്നുള്ള വരുമാനത്തിൽ വൻ ഇടിവെന്ന് സംസ്ഥാന സർക്കാർ.

Watch Mathrubhumi News on YouTube and subscribe regular updates.