കുട്ടന്‍പേരൂര്‍ ആറിന്റെ കരകളില്‍ ജൈവസങ്കേതം
ചെങ്ങന്നൂര്‍: ജനകീയ കൂട്ടായ്മയില്‍ വീണ്ടെടുത്ത ചെങ്ങന്നൂര്‍ ബുധനൂരിലെ കുട്ടന്‍പേരൂര്‍ ആറിന്റെ ഇരുകരളിലും ജൈവ സങ്കേതം ഒരുങ്ങുന്നു. മന്ത്രി തോമസ് ഐസക്കിന്റെ നേതൃത്വത്തില്‍ പുഴയുടെ കരകളില്‍ വൃക്ഷ തൈക്കള്‍ നട്ടു. പുഴയുടെ തുടര്‍ സംരക്ഷണ പരിപാടികള്‍ക്കായി പണം അനുവദിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.