News Kerala

ശബരിമല-പൗരത്വ കേസുകൾ പിൻവലിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി

ശബരിമല-പൗരത്വ പ്രതിഷേധ കേസുകൾ ഒന്നും പിൻവലിച്ചിട്ടില്ലെന്ന് നിയമസഭയെ രേഖാമൂലം അറിയിച്ച് മുഖ്യമന്ത്രി. രജിസ്റ്റർ ചെയ്ത കേസുകളുടെ നിലവിലെ സ്ഥിതിയും സ്വഭാവവും ക്രൈംബ്രാഞ്ച് പരിശോധിക്കുകയാണെന്നും മുഖ്യമന്ത്രി.

Watch Mathrubhumi News on YouTube and subscribe regular updates.