മകരവിളക്ക് തെളിഞ്ഞു; ഭക്തലക്ഷങ്ങൾക്ക് ദർശന സാഫല്യം
പൊന്നമ്പല മേട്ടിൽ മകരവിളക്ക് തെളിഞ്ഞതോടെ ഭക്തലക്ഷങ്ങൾക്ക് ദർശന സാഫല്യം.തിരുവാഭരണം ചാർത്തി അയ്യപ്പന് ദീപാരാധന നടന്നു.