സൈനിക സ്കൂൾ വിദ്യാഭ്യാസം അട്ടപ്പാടിയിലെ വിദ്യാര്‍ഥികളില്‍ വരുത്തിയ മാറ്റം ഏറെ വലുത്
സൈനിക സ്കൂളിലെ വിദ്യാഭ്യാസം അട്ടപ്പാടിയിലെ വിദ്യാര്‍ഥികളില്‍ വരുത്തിയ മാറ്റം വളരെ വലുതാണ്. കഴക്കൂട്ടം സൈനിക സ്കൂളിലെത്തിയ അട്ടപ്പാടിക്കാരുടെ ആദ്യ ബാച്ച് പ്ലസ് ടു വിലേക്ക് കടക്കുമ്പോള്‍ പിന്തുടരാനാഗ്രഹിക്കുകയാണ് പുതിയ തലമുറയും.