നാട്ടിലെ പള്ളിക്കൂടങ്ങൾ തുറന്നതോടെ അതിരപ്പിള്ളി കാട്ടിലെ പള്ളിക്കൂടങ്ങള്‍ അടച്ചു
ഊരുകളിലെ കുട്ടികൾക്ക് കോവിഡ് കാലത്ത് വിദ്യാഭ്യാസം നൽകാൻ ആരംഭിച്ച അയൽപക്ക പഠന കേന്ദ്രങ്ങളാണ് അടച്ചത്. 25ലേറെ അദ്യാപകർ നാനൂറിലേറെ വിദ്യാർത്ഥികൾക്കാണ് അറിവ് പകർന്നു നൽകിയിരുന്നത്. ഇനി അവർ നാട്ടിലെ സ്കൂളുകളിൽ പഠനം തുടരും.