News Kerala

സംസ്ഥാനത്തെ സ്കൂളുകളിൽ അധ്യയനം പഴയപടിയിലേയ്ക്ക്

നാളെ മുതൽ 10, 11, 12 ക്ലാസുകൾ വൈകുന്നേരം വരെ. ഒന്ന് മുതൽ 9 വരെയുള്ള ക്ലാസുകളുടെ സമയക്രമത്തിൽ നാളത്തെ ഉന്നതതല യോഗത്തിൽ തീരുമാനം. എസ്എസ്എൽസി, പ്ലസ് ടു മോഡൽ പരീക്ഷകൾ നടത്താനും വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചു.

Watch Mathrubhumi News on YouTube and subscribe regular updates.