സ്കൂൾ തുറക്കാറായിട്ടും എങ്ങനെ സ്കൂളിലേക്കെത്തും എന്നറിയാതെ വിദ്യാർത്ഥികൾ
സ്കൂൾ തുറക്കാറായിട്ടും എങ്ങനെ സ്കൂളിലേക്കെത്തും എന്നറിയാതെ വിദ്യാർത്ഥികൾ. കോട്ടയം -ആലപ്പുഴ ജലപാതയില്‍ പൊക്കുപാലങ്ങളുടെ തകരാർ മൂലം കാഞ്ഞിരം വഴിയുള്ള ബോട്ട് സർവ്വീസുകൾ നിലച്ചതാണ് വിദ്യാർത്ഥികള്‍ക്ക് പ്രതിസന്ധിയായത്.