വീണ്ടും റാഗിങ്! പ്ലസ് വൺ വിദ്യാർഥിയെ സംഘം ചേർന്ന് മർദിച്ച് സീനിയേഴ്സ്
കോഴിക്കോട് കോടഞ്ചേരി സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് വൺ വിദ്യാർഥി ക്രൂര മർദനത്തിനിരയായി. സ്കൂളിൽ കൈ കഴുകുന്ന ഭാഗത്ത് വച്ച് 13ഓളം സീനിയർ വിദ്യാർഥികൾ ചേർന്നാണ് ആക്രമണം നടത്തിയ. പരിക്കേറ്റ പ്ലസ് വൺ വിദ്യാർഥി അമൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി.