ബേപ്പൂരിൽ നിന്ന് മീൻ പിടിക്കാൻ ബോട്ടിൽ കപ്പലിടിച്ച് രണ്ടുപേർ മരിച്ചു
കോഴിക്കോട്: കോഴിക്കോട് ബേപ്പൂരിൽ നിന്ന് മീൻ പിടിക്കാൻ പോയ റബ്ബ എന്ന ബോട്ടിൽ കപ്പലിടിച്ച് രണ്ടുപേർ മരിച്ചു. മംഗലാപുരത്തെ പുറം കടലിൽ വച്ച് ചരക്ക് കപ്പലിടിച്ചാണ് അപകടം ഉണ്ടായത്. ഇതര സംസ്ഥാനക്കാരായ 14 പേരാണ് ബോട്ടിലുണ്ടായിരുന്നത്.