മലയാളികളെ കേരളത്തിലെത്തിക്കാനുള്ള ശ്രമിക് ട്രെയിന്‍ വെള്ളിയാഴ്ച ഡല്‍ഹിയില്‍ നിന്ന് പുറപ്പെടും
ന്യൂഡല്‍ഹി: ലോക്ഡൗണില്‍ കുടുങ്ങിയ മലയാളികളെ കേരളത്തിലെത്തിക്കാനുള്ള ശ്രമിക് ട്രെയിന്‍ വെള്ളിയാഴ്ച ഡല്‍ഹിയില്‍ നിന്ന് പുറപ്പെടും. ബുക്കിംഗ് ആരംഭിക്കാന്‍ ഡല്‍ഹി സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. ആഭ്യന്തരമന്ത്രാലയത്തിന് ഡല്‍ഹി സര്‍ക്കാര്‍ സമര്‍പ്പിച്ച യാത്ര രേഖയുടെ പകര്‍പ്പ് മാതൃഭൂമി ന്യൂസിന് ലഭിച്ചു