News Kerala

'പിണറായി വിജയനെ പോലെ കേരളത്തിൽ മറ്റാരും വേട്ടയാടപ്പെട്ടിട്ടുണ്ടാവില്ല'

പിണറായി വിജയനെ പോലെ കേരളത്തിൽ മറ്റാരും വേട്ടയാടപ്പെട്ടിട്ടുണ്ടാവില്ല; അദ്ദേഹത്തെ ആരും പ്രശംസിക്കരുതെന്ന് നിങ്ങൾക്ക് ആ​ഗ്രഹമുണ്ടാകാം - മുഖ്യമന്ത്രിയെ കുറിച്ചുള്ള സ്തുതി​ഗാനത്തിൽ പ്രതികരിച്ച് കെ അനിൽ കുമാർ

Watch Mathrubhumi News on YouTube and subscribe regular updates.