ശബരിമലപ്പാതയിൽ വിളളൽവീണ പ്ലാന്തോട് ഭാഗത്തെ അറ്റകുറ്റപ്പണി പൂർത്തിയാകാൻ വൈകും
പത്തനംതിട്ട: ശബരിമലപ്പാതയിൽ വിളളൽവീണ പ്ലാന്തോട് ഭാഗത്തെ അറ്റകുറ്റപ്പണി പൂർത്തിയാകാൻ വൈകും. റോഡിന്റെ ഉപരിതലം റീ ടാർ ചെയ്യുന്ന ജോലികൾ മണ്ഡലകാലത്തിനു ശേഷമേ ഉണ്ടാകു. അതേസമയം, സംരക്ഷണ ഭിത്തി നിർമ്മാണം അന്തിമഘട്ടത്തിലേക്ക് അടുക്കുന്നു.