'കഴിവ് നോക്കിയാണ് വോട്ട്, സ്ത്രീയോ പുരുഷനോ എന്ന് നോക്കില്ല'- തൃക്കാക്കരയിലെ സ്ത്രീ മനസ്സറിയാം
വോട്ടുചെയ്യുന്ന സ്ഥാനാർഥിക്ക് വേണ്ട ഗുണങ്ങളെപ്പറ്റിയും പെൺകുട്ടികൾ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചും സംസാരിക്കുകയാണ് എറണാകുളം സെന്റ് തെരേസാസിലെ വിദ്യാർഥികൾ.