ഒമൈക്രോൺ റിസ്ക് രാജ്യങ്ങളില്‍ നിന്നും വരുന്നവർക്ക് ക്വാറന്റൈന് കർശനമാക്കി
ഒമൈക്രോൺ പശ്ചാത്തലത്തിൽ റിസ്ക് രാജ്യങ്ങളില്‍ നിന്നും കേരളത്തിലേക്ക് വരുന്നവർ ക്വാറന്റൈന് കൃത്യമായി പാലിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ ആരോഗ്യ മന്ത്രി നിര്‍ദേശം നൽകി. റിസ്ക് രാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ 7 ദിവസം ക്വാറന്റൈനും ശേഷം RTPCR പരിശോധന നടത്തി 7 ദിവസം സ്വയം നിരീക്ഷണവും പാലിക്കണം.