കോഴിക്കോട് എന്‍ട്രന്‍സ് പരീക്ഷയെഴുതിയ വിദ്യാര്‍ഥിക്കും ബീച്ച് ആശുപത്രിയിലെ ഡോക്ടര്‍ക്കും കോവിഡ്
കോഴിക്കോട്: കോഴിക്കോട് ക്രിസ്ത്യന്‍ കോളേജില്‍ എന്‍ട്രന്‍സ് പരീക്ഷയെഴുതിയ വിദ്യാര്‍ഥിക്ക് കോവിഡ് സ്ഥിരീകരിച്ചു. കൂടെ പരീക്ഷ എഴുതിയവരുടെ സമ്പര്‍ക്ക പട്ടിക തയ്യാറാക്കുന്നു. കോഴിക്കോട് ബീച്ചാശുപത്രിയിലെ ഡോക്ടര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു.