ആറ്റിങ്ങലിൽ വിദ്യാർഥികൾ തമ്മിൽ സംഘർഷം
ആറ്റിങ്ങൽ സ്വകാര്യ ബസ് സ്റ്റാൻഡിന് മുന്നിലേറ്റുമുട്ടി വിദ്യാർഥികൾ. സംഘർഷത്തിൽ ഇളമ്പ ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിക്ക് പരിക്ക്.