News Kerala

തിരുവനന്തപുരത്ത് ഫാർമസി കോളജിലെ 40 വിദ്യാർഥികൾക്ക് കോവിഡ്

പുതുവർഷ പാർട്ടിയിൽപങ്കെടുത്തവർക്ക് അടക്കമാണ് രോഗബാധ. അധികൃതർ വിലക്കിയിട്ടും വിദ്യാർഥികൾ പാർട്ടി നടത്തിയിരുന്നു.

Watch Mathrubhumi News on YouTube and subscribe regular updates.