News Kerala

സിറോ മലബാർ സഭയുടെ വർഷകാല സിനഡിന് തുടക്കം

സിറോ മലബാർ സഭയുടെ വർഷകാല സിനഡിന് തുടക്കം. കുർബാന ഏകീകരണം പ്രധാന ചർച്ചയാകുന്നതിനൊപ്പം കർദിനാളിനെതിരെയുള്ള ഹൈക്കോടതി വിധിയും ഓൺലൈനായി നടക്കുന്ന സിനഡിൻറെ പരിഗണനക്ക് വരാനാണ് സാധ്യത.

Watch Mathrubhumi News on YouTube and subscribe regular updates.