അട്ടപ്പാടി മുള്ളിയില്‍ നിന്ന് ഊട്ടിയിലേക്കുള്ള പാത അടച്ച് തമിഴ്നാട് വനം വകുപ്പ്
തമിഴ്നാടിന്റെ അപ്രതീക്ഷിത നീക്കത്തില്‍ നൂറു കണക്കിനാളുകള്‍ മണിക്കൂറുകളോളം വലഞ്ഞു. വന്യമൃഗങ്ങള്‍ സ്ഥിരമായുള്ള മേഖലായതിനാല്‍ സഞ്ചാരികളെ അനുവദിക്കാനാവില്ലെന്നാണ് കോയമ്പത്തൂര്‍ ഡി എഫ് ഓ യുടെ നിലപാട്.