കിഴക്കമ്പലം ആക്രമണം; പത്ത് പേര്‍ കൂടി പിടിയില്‍
കിഴക്കമ്പലത്ത് കിറ്റെക്‌സ് കമ്പനിയിലെ ഇതരസംസ്ഥാന തൊഴിലാളികള്‍ പോലീസിനെ അക്രമിച്ച കേസില്‍ പത്ത് പേര്‍ കൂടി പിടിയില്‍. വിവിധ സിസിടിവി ദൃശ്യങ്ങളില്‍ നിന്നും ,പ്രതികളില്‍ ചിലര്‍ ഷൂട്ട് ചെയ്ത ദൃശ്യങ്ങളില്‍ നിന്നുമാണ് പ്രതികളെ തിരിച്ചറിഞ്ഞത് . പ്രതികള്‍ സ്വന്തം മൊബൈലില്‍ ഷൂട്ട് ചെയ്ത് മായ്ച്ച ദ്യശ്യങ്ങള്‍ പോലീസ് വീണ്ടെടുത്ത് വരികയാണ്.