മഴക്കെടുതി കാരണം ദുരിതത്തിലായ കുടുംബങ്ങളെ സര്‍ക്കാര്‍ കെവിടില്ലെന്ന് മുഖ്യമന്ത്രി
മഴക്കെടുതി കാരണം ദുരിതത്തിലായ കുടുംബങ്ങളെ സര്‍ക്കാര്‍ കെവിടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എല്ലാം നഷ്ടപ്പെട്ടവരോട് അവര്‍ ഒറ്റയ്ക്കല്ലന്ന് പറയാനും സഹായം നല്‍കാനുമുളള സമയമാണിതെന്നും മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു.