മറ്റ് സംസ്ഥാനങ്ങളിലെ രാജ്ഭവനുകളോട് സ്റ്റാഫുകൾ സംബന്ധിച്ച് വിവരം തേടിയെന്ന വാർത്ത നിഷേധിക്കാതെ ഗവർണർ
അത്തരം ആശയവിനിമയം നടത്താറുണ്ടെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. തനിക്ക് നിയമിക്കാവുന്നത് അഞ്ചുപേരെ മാത്രമെന്നും മറ്റെല്ലാവരെയും സർക്കാരാണ് നിയമിക്കുന്നതെന്നും ഗവർണർ പറഞ്ഞു.