നായപ്പേടിയിൽ ആലപ്പുഴക്കാരുടെ ജീവിതം..! ഒരു വർഷത്തിനിടെ പേവിഷബാധയേറ്റ് മരിച്ചത് അഞ്ചുപേർ
നായപ്പേടിയിലാണ് ആലപ്പുഴക്കാരുടെ ജീവിതം. ജില്ലയിൽ ഒരുദിവസം ഒരാളെ എങ്കിലും നായ ആക്രമിക്കും. പേ വിഷബാധയേറ്റ് കഴിഞ്ഞ ഒരു വർഷത്തിനിടെ അഞ്ചു പേരെങ്കിലും ആലപ്പുഴ ജില്ലയിൽ മരിച്ചിട്ടുമുണ്ട്.