News Kerala

തെക്കെക്കാട്- പടന്ന കടപ്പുറം പാലം യാഥാര്‍ത്ഥ്യമാക്കാന്‍ നടപടി വേണമെന്ന് നാട്ടുകാര്‍

കിഫ്ബിയില്‍ ഉള്‍പ്പെടുത്തിയ കാസര്‍ക്കോട് തെക്കെക്കാട് - പടന്ന കടപ്പുറം പാലം യാഥാര്‍ത്ഥ്യമാക്കാന്‍ നടപടി വേണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നു. യാത്രാ ദുരിതം ഏറെ അനുഭവിക്കുന്ന ജനങ്ങളുടെ വര്‍ഷങ്ങളായുള്ള ആവശ്യമാണ് പാലം.

Watch Mathrubhumi News on YouTube and subscribe regular updates.