ലൈഫ് മിഷന് തുല്യമായ പദ്ധതികൾ രാജ്യത്ത് എവിടെയുമില്ലന്ന് മുഖ്യമന്ത്രി
ലൈഫ് മിഷന് തുല്യമായ പദ്ധതികൾ രാജ്യത്ത് എവിടെയുമില്ലന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സുതാര്യമായി നടപ്പാക്കിയ പദ്ധതിയെ കുറിച്ച് ചിലർ ആക്ഷേപങ്ങൾ ഉന്നയിച്ചു. പാവങ്ങൾക്ക് വീടുവെച്ച് നൽകുന്ന പദ്ധതി പാതിവഴിയിൽ നിർത്തിവെക്കാനായിരുന്നു ശ്രമമെന്നും പിണറായി വിജയൻ വിമർശിച്ചു.