News Kerala

ഉരുള്‍ പൊട്ടല്‍ ഭീഷണി; താമസിക്കാന്‍ ഇടമില്ലാതെ ആദിവാസികള്‍ ദുരിതത്തില്‍

ചാലക്കുടി: ഉരുള്‍ പൊട്ടല്‍ ഭീഷണിയെ തുടര്‍ന്ന് ആനക്കയം ഊര് വിട്ടിറങ്ങിയ ആദിവാസികള്‍ താമസിക്കാന്‍ ഇടമില്ലാതെ കാട്ടില്‍ അലയുന്നു. 2018-ലെ ഉരുള്‍പൊട്ടലിനെ തുടര്‍ന്നാണ് മയിലാട്ടും പാറയിലെ പാറപ്പുറത്തേക്കും പുഴത്തീരത്തേക്കും ഇവര്‍ പലായനം ചെയ്തത്. എന്നാല്‍ രണ്ടു വര്‍ഷമായിട്ടും ഇവര്‍ക്ക് വീട് വയ്ക്കാനുളള ഭൂമി നല്‍കാന്‍ നടപടിയായില്ലെന്നാണ് ആദിവാസികളുടെ പരാതി.

 

Watch Mathrubhumi News on YouTube and subscribe regular updates.