News Kerala

കുട്ടനാട്ടില്‍ രണ്ടു ദിവസത്തെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നാളെ തുടക്കമാകും

ആലപ്പുഴ: വെള്ളമിറങ്ങിത്തുടങ്ങിയ കുട്ടനാട്ടില്‍ രണ്ടു നാള്‍ നീളുന്ന ശുചീകരണത്തിന് നാളെ തുടക്കമാകും. വീടുകള്‍ വാസയോഗ്യമാക്കുന്ന പ്രവൃത്തികളില്‍ അരലക്ഷം പേര്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷ. വ്യാഴാഴ്ചയോടെ ആളുകളെ വീടുകളിലേക്ക് മാറ്റിത്തുടങ്ങുകയും ചെയ്യും.

Watch Mathrubhumi News on YouTube and subscribe regular updates.