ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ്; ആദ്യ ഘട്ട വിജ്ഞാപനം പുറപ്പെടുവിച്ചു
ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ട തിരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം പുറപ്പെടുവിച്ചു. അതിനിടെ, ബി. ജെ. പി വിട്ട മന്ത്രിമാരടക്കമുള്ള എംഎല്‍എമാര്‍ സമാജ്വാദി പാര്‍ട്ടിയില്‍ ചേര്‍ന്നു. മന്ത്രിമാരടക്കം രാജിവെച്ച നടപടിയെ തള്ളി കേന്ദ്ര മന്ത്രി നരേന്ദ്ര സിംഗ് തോമര്‍.