തിരുവനന്തപുരത്ത് പ്രധാനമന്ത്രിക്കെതിരെ മുദ്രാവാക്യങ്ങളെഴുതിയ വാഹനം കസ്റ്റഡിയിലെടുത്തു
തിരുവന്തപുരം പട്ടത്ത് നിന്നാണ് പ്രധാനമന്ത്രിക്കെതിരെ മുദ്രാവാക്യങ്ങളെഴുതിയ വാഹനം കസ്റ്റഡിയിൽ എടുത്തത്. യുപി രജിസ്ട്രേഷനിലുള്ള കാറാണിത്.