News Kerala

കൊല്ലത്തിനുമുണ്ടൊരു മൂന്നാർ; കാട്ടരുവികളും കാട്ടാനകളുമുള്ള അമ്പനാട് - വൈറൽ പീടിക

ഇന്നത്തെ യാത്ര കൊല്ലം ജില്ലയുടെ കിഴക്കന്‍ മേഖലയിലേക്കാണ്. കാടിന്റെ പച്ചപ്പും കാട്ടരുവികളും കാട്ടാനകളുമുള്ള അമ്പനാട് എസ്റ്റേറ്റിലേക്ക്...

Watch Mathrubhumi News on YouTube and subscribe regular updates.