വിസ്മയയുടെ മരണം. കിരണിന്റെ തെളിവെടുപ്പ് മാറ്റി
കൊല്ലത്തെ വിസ്മയയുടെ മരണത്തിൽ പ്രതിയായ ഭർത്താവ് കിരൺകുമാറിന് കോവിഡ്. ഇതോടെ തെളിവെടുപ്പ് മാറ്റി. വിസ്മയയുടെ നിലമേലിലെ വീട്ടിലെത്തിച്ച് ഇന്ന് തെളിവെടുക്കാനായിരുന്നു പോലീസ് തീരുമാനം.