CPM പ്രാദേശിക നേതാവും മുൻലോക്കൽ കമ്മിറ്റി സെക്രട്ടറിയുമായ വിഴിഞ്ഞം സ്റ്റാൻലിയെ ആത്മഹത്യ ചെയ്ത നിലയിൽ
തിരുവനന്തപുരം വിഴിഞ്ഞത്തെ സിപിഎമ്മിന്റെ പ്രാദേശിക നേതാവും മുൻലോക്കൽ കമ്മിറ്റി സെക്രട്ടറിയുമായ വിഴിഞ്ഞം സ്റ്റാൻലിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. വ്യാപാരി വ്യവസായി സമിതി, ചിക്കൻ സമിതിയുടെ ജില്ലാ സെക്രട്ടറി കൂടിയാണ് സ്റ്റാൻലി.