വാളയാർ പീഡനക്കേസ്; കുട്ടികളുടെ അമ്മയ്ക്കും രണ്ടാനച്ഛനുമെതിരെ കൂടുതൽ കേസുകൾ
വാളയാർ പീഡനക്കേസിൽ പെൺകുട്ടികളുടെ അമ്മയെയും രണ്ടാനച്ഛനെയും കൂടുതൽ കേസുകളിൽ പ്രതികളാക്കി CBI. മൂന്ന് കേസുകളിൽ കൂടിയാണ് ഇവരെ പ്രതി ചേർത്തത്