കാട്ടുമൃഗശല്യം; ദുരിതത്തില്‍ ഒരു കുടുംബം
കാട്ടുമൃഗ ശല്യം കാരണം മലയോരങ്ങളിൽ വീടൊഴിയുകയാണ് പലരും. എന്നാൽ അതിനു പോലും വഴിയില്ലാതെ ദുരിതത്തിലാണ് കാവിലുംപാറ കുടുക്കക്കുന്നിലെ ചെല്ലപ്പനും കുടുംബവും.