News Kerala

'കെ റെയിലിൽ ജനങ്ങളുടെ ആശങ്ക പരിഹരിക്കും'; മുഖ്യമന്ത്രി

കെ റെയിൽ പദ്ധതിക്കായി പരിസ്ഥിതി ആഘാത പഠനം നടത്തിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി നിയമസഭയിൽ. തിരുവനന്തപുരം കേന്ദ്രമായ സെന്റർ ഫോർ എൻവയോൺമെന്റ് ഡെവലപ്മെന്റ് സ്റ്റഡീസാണ് പഠനം നടത്തിയത്.

Watch Mathrubhumi News on YouTube and subscribe regular updates.