ആത്മഹത്യചെയ്ത വീട്ടമ്മയുടെ മൃതദേഹവുമായി പ്രതിഷേധം
സാങ്കേതിക സർവ്വകലാശാല ഏറ്റെടുത്ത ഭൂമിക്ക് പണം നൽകാത്തതിനെതുടർന്ന് ആത്മഹത്യചെയ്ത വീട്ടമ്മയുടെ മൃതദേഹവുമായി പ്രതിഷേധം. ഭൂമിയേറ്റെടുത്തതിന്റെ നഷ്ടപരിഹാരം നൽകാത്തതിലായിരുന്നു പ്രതിഷേധം. പോലീസിടപ്പെട്ട് അനുനയിപ്പിച്ചെങ്കിലും തുടർ സമരം ശക്തമാക്കാനാണ് നാട്ടുകാരുടെ തീരുമാനം.