കണ്ണൂരിൽ മക്കളുമായി അമ്മ കിണറ്റിൽ ചാടി; ഫയർഫോഴ്സെത്തി പുറത്തെടുത്തു
കണ്ണൂർ പരിയാരം ശ്രീസ്ഥയിൽ അമ്മ രണ്ട് മക്കളുമായി കിണറ്റിൽ ചാടി. ഒരു കുട്ടിയുടെയും യുവതിയെയും നില ഗുരുതരാണ്. ആൺകുട്ടിക്ക് ആറ് വയസും പെൺകുട്ടിക്ക് നാല് വയസുമാണ്. ഫയർഫോഴ്സ് എത്തിയാണ് ഇവരെ പുറത്തെടുത്തത്. ഭർതൃ മാതാവിനെതിരെ രണ്ട് മാസം മുമ്പ് യുവതി പരിയാരം പോലീസിൽ പരാതി നൽകിയിരുന്നു.