20 വര്‍ഷം മുമ്പ് നട്ടു വളര്‍ത്തിയ മരങ്ങളുടെ പച്ചപ്പിൽ ഇല്ലത്തു വയല്‍ നിവാസികള്‍
ഒരു പരിസ്ഥിതിദിനം കൂടി കടന്നു പോകുമ്പോള്‍ 20 വര്‍ഷം മുമ്പ് നട്ടു വളര്‍ത്തിയ മരങ്ങളുടെ പച്ചപ്പിലാണ് മാനന്തവാടി ഇല്ലത്തു വയല്‍ നിവാസികള്‍. പുഴയോരത്ത് വൃക്ഷങ്ങള്‍ നട്ടു വളര്‍ത്തിയതോടെ തീരം ഇടിയുന്നതിനും പരിഹാരമായി.