നടി മീനാ ഗണേഷ് അന്തരിച്ചു; അന്ത്യം ഷൊർണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ
പ്രശസ്ത സിനിമ-സീരിയൽ നടി മീന ഗണഷ് അന്തരിച്ചു. ഷൊർണൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കരിമാടിക്കുട്ടൻ, വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും, നന്ദനം തുടങ്ങി നിരവധി ചിത്രങ്ങളിൽ വേഷമിട്ടിരുന്നു.