മമ്മൂട്ടി - ഗൗതം മേനോന് ചിത്രമായ 'ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സി'ലെ ഗാനം പുറത്തിറങ്ങി
മമ്മൂട്ടി - ഗൗതം മേനോന് ചിത്രമായ ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സിലെ ഗാനം പുറത്തിറങ്ങി. ദർബുക ശിവ സംഗീതം നൽകിയ ഗാനം പാടിയത് വിജയ് യേശുദാസ്, തിരുമാലി, സത്യപ്രകാശ്, പവിത്ര ചാരി എന്നിവരാണ്.