'എമ്പുരാന് മൂന്നാംഭാഗം ഉണ്ടാകും.., പൃഥ്വിരാജിനെ ഒറ്റതിരിഞ്ഞ് ആക്രമിക്കേണ്ടതില്ല '
'ആരുടേയും ഭീഷണിക്ക് വഴങ്ങിയിട്ടില്ല, സമ്മർദ്ദവും ഉണ്ടായിട്ടില്ല.. എമ്പുരാന് മൂന്നാംഭാഗം ഉണ്ടാകും. പൃഥ്വിരാജിനെ ഒറ്റതിരിഞ്ഞ് ആക്രമിക്കേണ്ട'; എമ്പുരാൻ വിവാദങ്ങൾക്കിടെ പ്രതികരിച്ച് ആന്റണി പെരുമ്പാവൂർ