ശ്രീകുമാരൻ തമ്പിക്ക് ഇന്ന് 85ാം പിറന്നാൾ
മലയാള സിനിമയുടെ സർഗ്ഗപ്രതിഭ ശ്രീകുമാരൻ തമ്പിക്ക് ഇന്ന് 85ആം പിറന്നാളാണ്. ഗാനരചയിതാവ്, സംവിധായകൻ, തിരക്കഥാകൃത്ത്, നിർമാതാവ്, സംഗീത സംവിധായകൻ അങ്ങനെ വിശേഷണങ്ങൾക്കും അപ്പുറമാണ് ശ്രീകുമാരൻ തമ്പി. അദ്ദേഹത്തിന്റെ കയ്യൊപ്പ് പതിഞ്ഞ ചില ഗാനങ്ങളിലേക്കാണ് ഇനി.