മലയാളത്തിലെ ആദ്യ ഗെയിം ത്രില്ലർ; 'ബസൂക്ക' സൂപ്പർ ഹിറ്റെന്ന് അണിയറ പ്രവർത്തകർ
മമ്മൂട്ടി-ഡീനോ ഡെന്നീസ് ചിത്രം ബസൂക്ക സൂപ്പർ ഹിറ്റ് എന്ന് അണിയറപ്രവർത്തകർ. മമ്മൂട്ടിയുടെ ഗംഭീര ആക്ഷനും പഞ്ച് ഡയലോഗുകളും നിറഞ്ഞതാണ് ബസൂക്ക.മലയാളത്തിലെ ആദ്യ ഗെയിം ത്രില്ലർ എന്നാണ് അണിയറപ്രവർത്തകർ ചിത്രത്തെ വിശേഷിപ്പിക്കുന്നത്.